¡Sorpréndeme!

മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സിന്റെ 'ലാലേട്ടന്റെ ഇച്ചാക്ക' | Filmibeat Malayalam

2018-12-08 2 Dailymotion

Lalettante Ichakka Short film first look motion poster out
ലാലേട്ടന്റെ ഇച്ചാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ഒമര്‍ ലുലു ആണ് പുറത്ത് വിട്ടത്. മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കും മമ്മൂട്ടിയുടെ യാത്ര എന്ന സിനിമയിലെ ലുക്കും വെച്ചാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നത്. ഷിബിന്‍ മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്.